Dileep May Come To Defeat Dulquer on 28th of this month. <br />നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ആശങ്കയിലായ നിരവധി സിനിമാ പ്രവര്‍ത്തകരുണ്ട്. താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളുടെ അണിയറപ്രവര്‍ത്തകരാണ് ആകെ വെട്ടിലായത്. <br />